കൊച്ചി : സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇരുപതിനായിരത്തിനു താഴെയായി ഒരു
പവന്‍ സ്വര്‍ണത്തിനു വില. ഇന്ന് 440 രൂപ കുറഞ്ഞ് 19,680 രൂപയായി. ഗ്രാമിന്
55 രൂപ കുറഞ്ഞ് 2,460 രൂപയായി.
കഴിഞ്ഞ 20ന് 20,920 രൂപയിലെത്തിയ
സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷമാണ് ഇരുപതിനായിരത്തിനു
താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ്
ആഭ്യന്തര വിപണിയിലും പ്രതിഭലിക്കുന്നത്.
No comments:
Post a Comment