ഡെറാഡൂണ്‍:
ഉത്തരാഖണ്ഡില്‍രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ട്
പേര്‍ മരിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളും മൂന്ന് തീര്‍ത്ഥാടകരുമാണ്
മരിച്ചത്.
വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് ഗൗരീകുണ്ഡിനു സമീപം അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാലാവസ്ഥ മോശമായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

No comments:
Post a Comment