കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
കോട്ടയം : കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്
കുട്ടി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
പ്ലാപ്പള്ളി സ്വദേശികളായ ദാമോദരന്‍ (70), അഹല്യ (4) എന്നിവരാണ് മരിച്ചത്.
No comments:
Post a Comment