ചാലക്കുടി: അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

No comments:
Post a Comment